കനിഷ്ക് തരൂരിന്റെ ആദ്യകഥാസമാഹാരമായ Swimmer Among the Stars-ലെ ശ്രദ്ധേയമായ ഒരു ഡസൻ കഥകളിലൊന്നാണ് ഐക്യരാഷ്ട്രസഭ ബഹിരാകാശത്ത്. കടലിൽ ആന എന്ന കഥ, നമ്മൾ മലയാളികൾക്ക് സവിശേഷമായൊരു വികാരം പകരുന്നതാവും.